Erhältlich:
Nicht auf Lager
Buch (Softcover): Ratgeber
The Science of Rapid Skill Acquisition
Advanced Methods to Learn, Remember, and Master New Skills and Information
Produkt bewerten
Verlag:
Repro India Unsere-Artikel-Nr.: P36541284
EAN: 9789373176819
Erhältlich:
Nicht auf Lager
Zustellung: Di, 01.09.2026
Versand: Kostenlos
CHF 33.75
Beschreibung
സമയം ലാഭിക്കുന്നതിനും മത്സരങ്ങളിൽ വിജയിക്കുന്നതിനും ഒരു ബിന്ദുവിൽ നിന്നും മറ്റൊന്നിലേയ്ക്ക് പ്രകാശവേഗതയിൽ സഞ്ചരിക്കുന്നതിനുമായി നിങ്ങളുടെ പഠനത്തിന്റെ വേഗതയെ വർദ്ധിപ്പിക്കുവാനുളള ശാസ്ത്രീയ മാർഗ്ഗങ്ങൾ. നിങ്ങളുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തിയായി മാറുന്നതിനുള്ള താക്കോലാണ് പഠനം. വൈദഗ്ധ്യങ്ങളും, അറിവുകളും, കളിവുകളുമെല്ലാം നിങ്ങളിലേയ്ക്ക് ഒരിക്കലും വന്നുചേരുകയില്ല, അവയെ അന്വേഷിച്ച് കണ്ടെത്തേണ്ടത് നിങ്ങളുടെ ചുമതലയാണ്. അത് എങ്ങനെ കാര്യക്ഷമവും ഫലപ്രദവുമായ രീതിയിൽ ചെയ്യണമെന്ന് ഈ പുസ്തകം നിങ്ങൾക്ക് കാണിച്ചു തരുന്നു. ഇത് സിദ്ധാന്തമോ വിവരങ്ങളോ മാത്രമല്ല, വളരെ ഉപയുക്തവും പ്രാവർത്തികമാക്കാൻ സാധിക്കുന്നതുമായ ഉപദേശങ്ങളാണ്. കഠിനാദ്ധ്വാനം ചെയ്യേണ്ടതില്ല, ബുദ്ധിപൂർവ്വം ജോലി ചെയ്യൂ. പുതിയ വൈദഗ്ധ്യവും അതിലുള്ള സാമർത്ഥ്യവും ലഭിക്കുന്നതിനുള്ള ആധികാരികമായ സ്രോതസ്സാണ് ദ്രുത വൈദഗ്ധ്യ സമ്പാദനത്തിന്റെ ഈ ശാസ്ത്രം. ഓരോ ദിനവും നമ്മൾ വൈദഗ്ധ്യങ്ങളും കർമ്മപദ്ധതികളും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ നാം അത് തിരിച്ചറിയുന്നില്ല. നമ്മുടെ ഓരോ വിനോദങ്ങളും താത്പര്യങ്ങളും വൈദഗ്ധ്യങ്ങളുടേയും കർമ്മപദ്ധതികളുടേയും ഒരു കൂട്ടമാണ്. അറിവുകളെ കൃത്യമായി കൈകാര്യം ചെയ്ത് അത് നിങ്ങളുടെ ഉന്നമനത്തിനായി ഉപയോഗിക്കുമ്പോൾ അതിൽ നാം ശ്രദ്ധിക്കേണ്ട സുപ്രധാനമായ കാര്യങ്ങൾ എന്തെല്ലാമാണ് എന്നതിലാണ് ഈ പുസ്തകം ഊന്നൽ നല്കുന്നത് ദ്രുതവൈദഗ്ധ്യ സമ്പാദനത്തിലൂടെയാണ് നിങ്ങൾ വ്യക്തിപരമായും നിങ്ങളുടെ തൊഴിൽപരമായും മുന്നേറേണ്ടത്. നിങ്ങളുടെ മസ്തിഷ്കത്തെ വേഗത്തിൽ പരിശീലിപ്പിക്കാനും പേശികളുടെ ഓർമ്മശക്തി വികസിപ്പിക്കാനും പഠിക്കുക. അതിനടിസ്ഥാനമായിരിക്ക
Spezifikationen
Sprache
Autor
- Peter Hollins
Erscheinungsjahr
- 2026
Format
- Buch (Softcover)
Anzahl Seiten
- 176